
കൊല്ലം: ഡീസന്റ് ജംഗ്ഷൻ ഒലുപ്പുവിള വീട് ലക്ഷ്മിനിവാസിൽ എൻ.ചന്ദ്രൻപിള്ളയുടെ (ഡീസന്റ് ജംഗ്ഷൻ കോ ഓപ്പറേറ്റീവ് ബാങ്ക് മുൻ പ്രസിഡന്റ്) ഭാര്യ തുളസിഅമ്മ (69) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. മക്കൾ: ടി.ഷീബ, സി.ഷിബു, സി.ഷിജു. മരുമക്കൾ: എൽ.പ്രിജി, അനുജ, ആര്യ.