
കോട്ടാത്തല: വലിയമാടത്തിൽഭാഗം ലക്ഷ്മി നിവാസിൽ കെ.രാമകൃഷ്ണൻ (79, റിട്ട. ആർമി, സെൻട്രൽ എക്സൈസ്) നിര്യാതനായി. ഭാര്യ: പരേതയായ പങ്കജാക്ഷി. മക്കൾ: സുജാത, സുനിത, സുരേഷ്. മരുമക്കൾ: സത്യദേവൻ, അജിതകുമാരി, പരേതനായ രമണൻ. മരണാനന്തരകർമ്മം 11ന് രാവിലെ 8ന്.