devakiyamma-90

കുണ്ടറ: ചെറുമൂട് കടമ്പാട്ട് വീട്ടിൽ പരേതനായ ഗംഗാധരൻ പിള്ളയുടെ ഭാര്യ ദേവകിഅമ്മ (90) നിര്യാതയായി. മക്കൾ: രാധാമണി, ഷീല, ശശികല. മരുമക്കൾ: ചെല്ലപ്പൻ, ശിവകുമാർ, രാജൻ. സഞ്ചയനം 14ന് രാവിലെ 7ന്.