subadra-89

കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര കാടാംകുളം പട്ടാരഴികത്ത് വീട്ടിൽ (സുഭദ്രാ ബ്രിക്സ്) പരേതനായ എൻ.കാർത്തികേയൻ നായരുടെ ഭാര്യ കെ.സുഭദ്രാമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: സൗദാത്മിക, പരേതനായ ഗോപാലകൃഷ്ണൻ നായർ, ലളിതാംബിക, ഉണ്ണിക്കൃഷ്ണൻ നായർ, കെ.എസ്.രാധാകൃഷ്ണൻ (സംസ്ഥാന കമ്മിറ്റി അംഗം, കേരള കോൺഗ്രസ് ബി). മരുമക്കൾ: പരേതനായ ജനാർദ്ദന കുറുപ്പ്, ബിന്ദു, ജി.ഗാപിനാഥ്പിള്ള, ഇന്ദുമതി, സുധാകരൻ.