
ഓടനാവട്ടം: ആറ്റുവാരത്ത് വീട്ടിൽ എം.ബാബുവിന്റെയും ലീലാമ്മ ബാബുവിന്റെയും മകൻ സാബുമോൻ (39) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30ന് ഓടനവട്ടം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിജി. മക്കൾ: ഈവ്ലിൻ സാറാ സാബു, കെയ്റ്റ്ലിൻ സാറാ സാബു.