
നെട്ടൂർ: ചെറുപുനത്തിൽ മാർട്ടിൻ ഡിസൂസ (75, റിട്ട. നേവി ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് നെട്ടൂർ വിശുദ്ധ കുരിശിന്റെ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: എൽ.സി.ഡിസൂസ. മക്കൾ: അനീറ്റ, ലോലീറ്റ, ആന്റണി. മരുമക്കൾ: സിറിൾ, ജൂഡ്, റിൽജ ആന്റണി.