klm

ശങ്കേഴ്സ് ആശുപത്രിയിലെ ആർ.ശങ്കറിന്റെ സ്മൃതി കുടീരത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പുഷ്‌പചക്രം അർപ്പിക്കുന്നു. മന്ത്രി ജെ.ചിഞ്ചുറാണി, മേയർ പ്രസന്ന ഏണസ്റ്റ്, എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവൻ, എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ അസി. സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ, കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ, ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ കോ ഓഡിനേറ്റർ പി.വി.റെജിമോൻ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രമോദ് കണ്ണൻ തുടങ്ങിയവർ സമീപം