കണ്ണനല്ലൂർ: മുട്ടയ്ക്കാവിൽ എ.എൽ നിവാസിൽ അനിൽ കുമാറിന്റെയും ലതയുടെയും മകൻ ആകാശ് (18) നിര്യാതനായി. സഞ്ചയനം 11ന് രാവിലെ 7ന്.