കലഞ്ഞൂർ: കലഞ്ഞൂർ കോമളവിലാസത്ത് പരേതനായ കോമളന്റെ ഭാര്യ തങ്കമണി (68) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 3ന് വീട്ടുവളപ്പിൽ. മക്കൾ: നിജി, നിജ. മരുമക്കൾ: പ്രവീൺ കുമാർ, പ്രജുകുമാർ.