
പുനലൂർ: കരവാളൂർ കറമ്പൻ മുക്ക് മൂലവിള വീട്ടിൽ പരേതനായ ശിവരാമൻ ആചാരിയുടെ ഭാര്യ കല്യാണി (87) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: സുഭദ്ര, വിശ്വംഭരൻ, ഷൈലേഷ് കുമാർ, ലീലാമണി, സുപ്രഭ, രതി, ഷൈലജ. മരുമക്കൾ: മോഹനൻ, ഷീല, മുരളി, അനിൽകുമാർ, സോമനാഥൻ, പരേതനായ സ്വാമിനാഥൻ. സഞ്ചയനം 12ന്.