കുന്നത്തൂർ: ഐവർകാല പടി. വടക്ക് തച്ചിരഴികത്ത് വീട്ടിൽ സദാനന്ദൻ (82) നിര്യാതനായി. ഭാര്യ: പരേതയായ സുമതി. സഞ്ചയനം 10ന് രാവിലെ 8ന് മകളുടെ വസതിയിൽ.