
കുണ്ടറ: പടപ്പക്കര നിർമ്മൽ ഭവനിൽ റൂസ്വെൽറ്റിന്റെ (റിട്ട. സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി) ഭാര്യ നിർമ്മല റൂസ്വെൽറ്റ് (73) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് പടപ്പക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മകൻ: ആൽഡ്രിൻ (ലാവോസ്, തിരുപ്പൂർ). മരുമകൾ: ഷൈനി (സംഗീത ക്ലിനിക്, ചന്ദനത്തോപ്പ്).