വാളകം: ജിബിൻ കോട്ടേജിൽ വില്യം ചാക്കോയുടെയും ജിനി വില്യമിന്റെയും മകൻ ജിബിൻ.സി.വില്യം (24) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് വാളകം സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ.