കിളികൊല്ലൂർ: കോയിക്കൽ വയലിൽ പുത്തൻ വീട്ടിൽ (സൗഹൃദ നഗർ 26) ജയപാലൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: സത്യഭാമ. മക്കൾ: ധന്യ, ധനേഷ്. മരുമക്കൾ: ഷൈജു, വിദ്യ.