ഓച്ചിറ: പായിക്കുഴി ഞാറയ്ക്കാട്ട് വീട്ടിൽ എം.പി.മാധവൻ (82) മുബയിയിൽ നിര്യാതനായി. ഭാര്യ: കൃഷ്ണകുമാരി (രാധ). മക്കൾ: മനോജ്, മഞ്ചു. മരുമക്കൾ: ശാന്തി, രാജീവ്.