
പള്ളിമൺ: ഇളവൂർ തടത്തിൽമുക്ക് താഹിറ മൻസിലിൽ എ.അബ്ദുൽ റഹ്മാൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് പുലിയില മുസ്ലിം ജമാഅത്ത് പള്ളി കബർസ്ഥാനിൽ. ഭാര്യ: മറിയം ബീവി. മക്കൾ: താഹിറ, ഹബീബ് റഹ്മാൻ, ബുഷ്റ. മരുമക്കൾ: നൗഷാദ്, റജില, റഫീഖ്.