
കിഴക്കേ കല്ലട: കൊടുവിള വാർഡിൽ നടയിൽ കിഴക്കതിൽ വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (78) നിര്യാതയായി.
സംസ്കാരം ഇന്ന് ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: അമ്പിളി, സുനിൽ, സുനു, സുരേഷ്. മരുമക്കൾ: പരേതനായ സതീശൻ, ഗംഗ, ഷോഫി, ഷീബ. സഞ്ചയനം 14ന് രാവിലെ 7ന്.