കൊട്ടാരക്കര: ഉമ്മന്നൂർ പനയറ പ്രസാദ് വിലാസത്തിൽ ജയപ്രസാദ് (49) ലക്ഷദ്വീപിൽ നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സുധാകുമാരി. മക്കൾ: ഹരിപ്രസാദ്, ശിവപ്രസാദ്.