
കൊല്ലം: കന്റോൺമെന്റ് ആശ്രാമം നന്ദകി വീട്ടിൽ (ശ്രീപത്മം, കിളികൊല്ലൂർ) പരേതനായ ടി.കെ.ദിനേശന്റെ ഭാര്യ ജി.സുബോധിനി (83, റിട്ട. ഹെഡ്മിസ്ട്രസ്, ക്രേവൻ സ്കൂൾ) നിര്യാതയായി. മക്കൾ: എസ്.ദിജി (മയ്യനാട് എച്ച്.എസ്.എസ്), ടി.ഡി. ദിനിൽകുമാർ (ഓഡിറ്റർ), പരേതയായ ദീപ. മരുമക്കൾ: ബി.ബാനി (കൊല്ലം കേബിൾസ്), ധന്യ (അദ്ധ്യാപിക).