senior-ehasan

കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ തായ്ക്വണ്ടോ അണ്ടർ 48 കി.ഗ്രാം സീനിയർ ആൺകുട്ടികളുടെ ഫൈനലിൽ തൃശൂരിന്റെ മുഹമ്മദ് നിഹാലിനെതിരെ സ്വർണം നേടിയ എറണാകുളത്തിന്റെ കെ.ജെ ഇഹ്‌സാന്റെ ഫ്ലൈയിംഗ് കിക്ക്.
ഫോട്ടോ: ശ്രീധർലാൽ.എം.എസ്