കൊല്ലം: പന്മന ആശ്രമം മഠാധിപതി സ്വാമി പ്രണവാനന്ദ തീർത്ഥപാദരുടെ സമാധിയിൽ ശിവഗിരിമഠം ഗുരുധർമ്മ പ്രചരണസഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി അനുശോചിച്ചു. മണ്ഡലം പ്രസിഡന്റ് സൗത്തി​ന്ത്യൻ ആർ. വിനോദ്, സെക്രട്ടറി ആർ. ഹരീഷ് എന്നിവർ സംസാരി​ച്ചു.