sadasivan

ക​ട​യ്ക്കൽ: കിരാ​ല ശ്രീ​ഭ​വനിൽ സ​ദാ​ശി​വൻ (95) നി​ര്യാ​ത​നായി. ഭാര്യ: പ്ര​ബോ​ധിനി. മക്കൾ: ഷാജി, അ​ജയൻ, ഷെർളി. മ​രു​മക്കൾ: ശ്രീ​ജ, പ്രീ​ത, രാ​ജേഷ്.