
കുഴിയം: കുഴിയം വടക്ക് രാമനിലയത്തിൽ (കാരുവള്ളിൽ) പരേതനായ ആർ.രഘുനാഥൻ പിള്ളയുടെ (റിട്ട. അദ്ധ്യാപകൻ, എസ്.എൻ.എസ്.എം എച്ച്.എസ്, ഇളമ്പള്ളൂർ) ഭാര്യ എസ്.വിജയലക്ഷ്മി (65, റിട്ട. സി.ഡി.പി.ഒ ഐ.സി.ഡി.എസ്, പാലോട്) നിര്യാതയായി. മക്കൾ: ഡോ. വിജയനാഥ് (ഇ.എൻ.ടി സർജൻ, മെഡിസിറ്റി ആശുപത്രി, കൊല്ലം), അജിത്ത് നാഥ് (ജെ.പി മോർഗൻ, ബംഗളൂരു). സഞ്ചയനം 14ന് രാവിലെ 7ന്.