
തേവലക്കര: പടിഞ്ഞാറ്റക്കര ദൈവവിലാസത്തിൽ (മൂക്കനാട്) പരേതനായ രാമകൃഷ്ണപിള്ളയുടെയും കൃഷ്ണകുമാരി അമ്മയുടെയും മകൻ കൃഷ്ണകുമാർ (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കുന്നുംപുറത്ത് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ശ്രീകുമാർ, ശിവകുമാർ, ഗംഗാദേവി. സഞ്ചയനം 14ന് രാവിലെ 7ന്.