p

കൊല്ലം: പേരൂർ പ്രകാശ് മന്ദിരത്തിൽ ശകുന്തള (82)​ നിര്യാതയായി. മക്കൾ: പ്രകാശ്,​ പ്രസന്ന. മരുമക്കൾ: ശ്രീജ,​ പ്രദീപ്. സഞ്ചയനം 12ന് രാവിലെ 7ന്.