gomathiyamma-98

ച​വറ: കോട്ടയ്ക്കകം തറമേൽ വീട്ടിൽ പ​രേ​തനായ കുട്ടൻ​പി​ള്ള​യു​ടെ ഭാര്യ ഗോമതിഅമ്മ (98) നി​ര്യാ​ത​യാ​യി. മ​ക്കൾ: പ​രേ​തയായ ലളിതാ​ഭായി, മോഹനചന്ദ്രൻ പിള്ള, ശശികുമാർ, ശ്രീകുമാർ (രക്ത​സാ​ക്ഷി). മരുമക്കൾ: പ​രേ​തനായ ജനാർദ്ദനൻ നാ​യർ, പ​രേ​തയായ ര​മണി, പ്രീ​ത. സ​ഞ്ച​യ​നം 14ന് രാവിലെ 8ന്.