chellammayamma-106

പടി. കല്ലട: നടുവിലക്കര മണപ്പഴിഞ്ഞി വീട്ടിൽ ചെല്ലമ്മഅമ്മ (106) നിര്യാതയായി. സംസ്‍കാരം ഇന്ന് ഉച്ചക്ക് 12ന്. മക്കൾ: പരേതനായ ഗോപാലകൃഷ്ണപിള്ള, പരേതയായ ഭാമവതിഅമ്മ, മുരളീധരൻ പിള്ള, രാധാകൃഷ്ണപിള്ള.