
തേവലക്കര: മൊട്ടയ്ക്കൽ തുണ്ടയ്യത്ത് പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ സുലോചന (83) നിര്യാതയായി. മക്കൾ: പ്രസന്നൻ, പ്രേമൻ, പ്രശോഭനൻ, പ്രദീപ്, പരേതരായ പ്രേമലത, പ്രമോദ്. മരുമക്കൾ: ഉമാദേവി, സുന്ദരേശൻ, രേഖലക്ഷ്മി (ഐ.സി.ഡി.എസ് സൂപ്പർവൈസർ, ചവറ ബ്ലോക്ക്), സൗമ്യ, അമൃത. സഞ്ചയനം 14ന് രാവിലെ 7ന്.