കലയ്ക്കോട്: ബിന്ദുലയത്തിൽ ഡി.ഗോപി (73) നിര്യാതനായി. ഭാര്യ: ജെ.രാധ. മകൻ: ബിജുലാൽ. മരുമകൾ: എ.എസ്.നിത.