കൊല്ലം: വെണ്ടർമുക്ക് ഭാരത് നഗർ-106 അശ്വതിയിൽ സുരേഷ് ബാബു (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: സീന സുരേഷ്. മക്കൾ: സച്ചിൻ സുരേഷ്, ദേവി സുരേഷ്. മരുമകൻ: ലിജിൻ ലാൽ. സഞ്ചയനം 13ന്.