k

ചാത്തന്നൂർ: മീനമ്പലം ശ്രീവിലാസത്തിൽ മോഹനൻ നായർ (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഇളമാട് തേവന്നൂർ രമ്യ ഭവനിൽ. ഭാര്യ: മഞ്ജു. മക്കൾ: മിഥുന, മിഥുൻ, മൃദുല.