chandravathi-87

തൊടിയൂർ: കല്ലേലിഭാഗം വളയിനേഴത്ത് വീട്ടിൽ പരേതനായ വി.കെ.കരുണാകരന്റെ (കോൺട്രാക്ടർ) ഭാര്യ ചന്ദ്രവതി (87) നിര്യതയായി.