പുത്തൂർ: തെക്കുംപുറം അശോക് നിവാസിൽ (കല്ലേലിൽ വീട്) എസ്.അശോക് കുമാർ (63) നിര്യാതനായി. ഭാര്യ: പി.സൂര്യകുമാരി.
മക്കൾ: എ.വൈശാഖ്, എ.വൈശാന്ത്. മരുമകൾ: മീനു.എം.നായർ. സഞ്ചയനം 11ന് രാവിലെ 8ന്.