achamma

കുണ്ടറ: നെടുമ്പായിക്കുളം കല്ലുംമൂട്ടിൽ പുത്തൻ ബംഗ്ലാവിൽ പരേതനായ എം.യോഹന്നാന്റെ ഭാര്യ കെ.സി.അച്ചാമ്മ (84, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് നെടുമ്പായിക്കുളം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലിജി സൂസൻ ജോൺ (എച്ച്.എം, സെന്റ് ജോൺസ് യു.പി.എസ്, ഉളനാട്), മേരി ജോൺ (സൗദി), മാത്യു ജോൺ (എൽ.ഐ.സി). മരുമക്കൾ: കെ.ജി.തോമസ് (റിട്ട. എച്ച്.എം), ജോൺ വർഗീസ് (സൗദി), മഹിമ മാത്യു (എം.എസ്.എം എച്ച്.എസ്, ചാത്തിനാംകുളം).