
പുന്തലത്താഴം: തുണ്ടിൽ വീട്ടിൽ (പുലരി നഗർ-177) എൻ.സോമൻപിള്ള (82, വ്യാപാരി വ്യവസായി പുന്തലത്താഴം യൂണിറ്റ് പ്രസിഡന്റ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണി. മക്കൾ: വിനോദ് (വ്യാപാരി), പ്രദീപ് (സബ് ഇൻസ്പെക്ടർ, പരവൂർ പോലീസ് സ്റ്റേഷൻ), പ്രമോദ് (ബെഹ്റിൻ). മരുമക്കൾ: ശോഭ, സരിത, ജയശ്രീ.