
പത്തനാപുരം: പൂവണ്ണുംമൂട് തൈശേരി മേലതിൽ പുരുഷോത്തമൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ഇന്ദിര. മക്കൾ: ശശാങ്കൻ, ഷീജ, ഗീതാമണി (പിറവന്തൂർ ഗ്രാമപഞ്ചായത്ത് അംഗം), സജീവ്, പ്രീത, സ്മിത. മരുമക്കൾ: അമ്പിളി, പരേതനായ സുകേശൻ, പരേതനായ നന്ദനൻ, ശോഭ, പ്രസാദ്, സുശീലൻ. സഞ്ചയനം 14ന് രാവിലെ 8ന്.