പട്ടാഴി: കന്നിമേൽ തെക്കേതറമേൽ വീട്ടിൽ കെ.മുരളീധരൻ പിള്ളയുടെ ഭാര്യ രാജലക്ഷ്മി (79, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: രാകേഷ് മുരളി, രൂപേഷ് മുരളി. മരുമക്കൾ: ദീപ രാകേഷ്, അശ്വതി രൂപേഷ്. സഞ്ചയനം 14ന് രാവിലെ 8ന്.