കൊല്ലം: തെക്കേവിള ഏറത്തഴികത്ത് പരേതനായ സി.പി.രാജൻപിള്ളയുടെ ഭാര്യ ജി.ശാരദാമ്മ (85) നിര്യാതയായി. മകൾ: എസ്.രാജലക്ഷ്മി. മരുമകൻ: പരേതനായ എൻ.പി.അനിൽകുമാർ. സഞ്ചയനം 14ന് രാവിലെ 8ന്.