rethnamma

കൊട്ടാരക്കര: അമ്പലപ്പുറം ഇ.ടി.സി ഉഴലോട് ആര്യാഭവനിൽ രത്നമ്മ (88) നിര്യാതയായി. മക്കൾ: വിജയൻപിള്ള, ഉഷാകുമാരി, അജയകുമാർ. മരുമക്കൾ: ഗീത, രജനി, പരേതനായ രവീന്ദ്രൻ ഉണ്ണിത്താൻ. സഞ്ചയനം 14ന് രാവിലെ 8ന്.