സദാനന്ദപുരം: ഞാറവിളയിൽ കൃപാലനത്തിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ പാപ്പച്ചൻ നിര്യാതയായി. മക്കൾ: രാജു, ജോയി, പൊന്നച്ചൻ, സജി, സൂസമ്മ, പരേതയായ ലിസി. മരുമക്കൾ: പൊന്നമ്മ രാജു, മോളി ജോയി, ലിസി പൊന്നച്ചൻ, ഷൈനി സജി, പാസ്റ്റർ ശമുവേൽ.