p

പുനലൂർ: വെഞ്ചേമ്പ് ആറാട്ടുപു‍ഴ ടിനീഷ് ഭവനിൽ ടി.പൗലോസ് (72, തങ്കച്ചൻ)​ നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് മാത്ര ഇമ്മാനുവേൽ മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പൊന്നമ്മ പൗലോസ്. മക്കൾ: ടിജു,​ ടിനു,​ ടിനീഷ്. മരുമക്കൾ: പരേതനായ ജിനു,​ മറിയാമ്മ,​ ടിന്റു.