somarajan-58

കൊല്ലം: മങ്ങാട് ഐശ്വര്യനഗർ 184 ദീപാനിലയത്തിൽ എം.വി.സോമരാജൻ മങ്ങാട് (58, മുൻ രാഷ്ട്രീയ ജനതാദൾ കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: ദീപ്തി (അദ്ധ്യാപിക). മകൾ: സ്നേഹ (അദ്ധ്യാപിക). മരുമകൻ: വിനു.