
ഓച്ചിറ: മഠത്തിൽകാരാഴ്മ ഓണമ്പള്ളിൽ റിട്ട. എ.എസ്.എെ കെ.കെ സദാനന്ദൻ (97) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ കമലാക്ഷി. മക്കൾ: തുളസിഭായി. രമാഭായി (റിട്ട.കെ.എസ്.ഇ.ബി), പ്രസന്നകുമാർ (റിട്ട.എസ്.എെ), അശോകൻ. മരുമക്കൾ: പരേതനായ രാഘവൻ, ഹേമചന്ദ്രൻ (റിട്ട.എച്ച്.എസ്.എെ), ശ്രീകല, ഷൈനി. സഞ്ചയനം 14ന് രാവിലെ 8ന്.