
പുനലൂർ: തൊളിക്കോട് പങ്കജ് കൃഷ്ണയിൽ പരേതനായ ഗോപാലകൃഷ്ണൻ ആചാരിയുടെ ഭാര്യ എം.പങ്കജം (73) നിര്യാതയായി. മക്കൾ: ജി.സന്തോഷ് കുമാർ (കെ.എസ്.ആർ.ടി.സി), പത്മകുമാരി, സംഗീത. മരുമക്കൾ: മഞ്ചു, ശെൽവരാജ്, മണികണ്ഠൻ. സഞ്ചയനം 13ന് രാവിലെ 9ന്.