പടി. കൊല്ലം: ശക്തികുളങ്ങര ചേരിയിൽ പടിഞ്ഞാറ്റെ വീട്ടിൽ പരേതനായ പരമേശ്വരൻ ആചാരിയുടെയും സരോജിനിയുടെയും മകൻ ബാബു (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ശശികുമാരി. മക്കൾ: അരുൺ, യമുന, വരുൺ.