photo

കരുനാഗപ്പള്ളി: കേശവപുരം നഗരി തെക്കതിൽ പരേതനായ കുഞ്ഞുപിള്ള കുറുപ്പിന്റെ മകൻ സുന്ദരൻപിള്ള (76) നിര്യാതനായി. സഞ്ചയനം 17ന് രാവിലെ 7ന്.