dena-donny


കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ സ്വർണം നേടിയ ഡെന ഡോണി (സെന്റ് ജോസഫ് എച്ച്.എസ്.എസ് പുല്ലുരാംപാറ കോഴിക്കോട് )