omanayamma-85

പുത്തൂർ: മാറനാട് പറങ്കിമാംവിള വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ഓമനഅമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സരസ്വതിഅമ്മ, ശാന്തകുമാരിഅമ്മ, രമണിഅമ്മ, സോമൻ പിള്ള, ശശിധരൻ പിള്ള, പരേതനായ രഘുനാഥൻ പിള്ള. മരുമക്കൾ: വിശ്വനാഥൻ പിള്ള, സിന്ധു ദേവി, ഗീതകുമാരി, പരേതനായ രാജേന്ദ്രൻ പിള്ള. സഞ്ചയനം 17ന് രാവിലെ 7ന്.