മനക്കര: പുന്നക്കാട് സന്തോഷ് ഭവനനിൽ ഗംഗാധരൻ (73) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സിന്ധു, സന്തോഷ്കുമാർ. മരുമക്കൾ: ചന്ദ്രബാബു, മഞ്ജുഷ. സഞ്ചയനം 14ന് രാവിലെ 8ന്.