
കൊല്ലം: വെൺപാലക്കര അരിവാൾ മുക്ക് ശ്രീവിലാസത്തിൽ പരേതനായ അനിരുദ്ധന്റെ ഭാര്യ സുബൈദ ബീവി (83, റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ. മക്കൾ: അനീഷ് (റിട്ട. ഹെൽത്ത് സർവീസ്), സിന്ധു (ഫാർമസിസ്റ്റ്, മസ്കറ്റ്), യമുന (നഴ്സ്, കുവൈറ്റ്). മരുമക്കൾ: മിനി (റവന്യു താലൂക്ക് ഓഫീസ്, കൊല്ലം), കമലാസനൻ (മസ്കറ്റ്), പ്രസീതൻ (കുവൈറ്റ്).